വൈഭവ് സൂര്യവംശി ഇറങ്ങുമോ?, ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി ഇന്ന്
ബെൽഫാസ്റ്റ് (അയർലൻഡ്): ഇന്ത്യ-അയർലൻഡ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഞായറാഴ്ച നടക്കും. ദുർബലരായ എതിരാളികളോട് ആദ്യ കളിയിൽ 34 റൺസിന് തോറ്റ ഇന്ത്യക്ക് മാനംകാക്കാൻ ഇന്ന് …


