ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പുരസ്കാര നിശ റദ്ദാക്കി


മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണയും തങ്ങളുടെ സീസൺ അവസാന പുരസ്കാര നിശ സംഘടിപ്പിക്കില്ലെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിട്ടും തുടർച്ചയായ മൂന്നാം വർഷമാണ് ക്ലബ്ബ് ഈ പരിപാടി ഒഴിവാക്കുന്നത്.

© Madhyamam