അലെസ്സാൻഡ്രോ ബാസ്റ്റോണിക്ക് പകരം റൂണി ബർദ്ജി; ബാഴ്‌സലോണയുടെ നീക്കങ്ങൾ സജീവമെന്ന് റിപ്പോർട്ട്


.group-card {
margin-bottom: 20px;
position: relative;
border: 2px solid transparent;
border-radius: 5px;
background: #f0f8ff;
display: flex;
align-items: center;
padding: 7px;
justify-content: space-between;
overflow: hidden;
}
@keyframes whatsapp-border-animation {
0% {
border-color: transparent;
}
50% {
border-color: #25d366;
}
100% {
border-color: transparent;
}
}
@keyframes telegram-border-animation {
0% {
border-color: transparent;
}
50% {
border-color: #004F7A;
}
100% {
border-color: transparent;
}
}
@keyframes facebook-border-animation {
0% {
border-color: transparent;
}
50% {
border-color: #E1306C;
}
100% {
border-color: transparent;
}
}
.seoquake-nofollow {
display: inline-flex;
align-items: center;
justify-content: center;
font-size: 1rem;
font-weight: bold;
text-decoration: none;
padding: 5px 20px;
border-radius: 2px;
flex-shrink: 0;
transition: all 0.3s ease-in-out;
color: white !important;
}
.seoquake-nofollow i {
margin-right: 5px;
}
.whatsapp-card .seoquake-nofollow {
background: #25d366;
}
.telegram-card .seoquake-nofollow {
background: #004F7A;
}
.facebook-card .seoquake-nofollow {
background: #2311F3;
}
.seoquake-nofollow:hover {
transform: scale(1.05);
}


Telegram Channel


Join Now

WhatsApp Channel


Join Now

ഇന്റർ മിലാൻ ഡിഫൻഡർ അലസ്സാൻഡ്രോ ബാസ്റ്റോണിയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ നീക്കം

ഈ വേനൽക്കാലത്ത് ഇന്റർ മിലാൻ ഡിഫൻഡർ അലസ്സാൻഡ്രോ ബാസ്റ്റോണിയെ സ്വന്തമാക്കാനുള്ള കഠിനമായ ശ്രമത്തിലാണ് ബാഴ്‌സലോണ.

ക്യാമ്പ് നൗവിലേക്ക് മാറാൻ ഇറ്റാലിയൻ സെന്റർ ബാക്ക് താല്പര്യം പ്രകടിപ്പിച്ചത് ബാഴ്സലോണയ്ക്ക് അനുകൂല ഘടകമായിട്ടുണ്ട്.

എങ്കിലും, ഇന്റർ മിലാൻ നിശ്ചയിച്ചിരിക്കുന്ന 70 ദശലക്ഷം യൂറോ എന്ന ഉയർന്ന വിലയാണ് പ്രധാന തടസ്സം. കൈമാറ്റ തുക കുറയ്ക്കുന്നതിനായി ചില കളിക്കാരെ കൂടി ഉൾപ്പെടുത്തി കരാർ ഒപ്പിടാനുള്ള ശ്രമത്തിലാണ് ബാഴ്‌സലോണ.

ഡിയാരിയോ സ്‌പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, ടീമിൽ അവസരം ലഭിക്കാത്ത വിങ്ങർ റൂണി ബാർഡ്ജി ഈ ട്രാൻസ്ഫറിന്റെ ഭാഗമായേക്കും. ലമിൻ യമാലിന് പകരക്കാരനായി മാത്രം ഒതുങ്ങേണ്ടി വരുന്നതിലുള്ള അതൃപ്തി താരത്തിനുണ്ട്.

15 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വീഡിഷ് യുവതാരം ബാഴ്‌സലോണയുടെ നീക്കങ്ങളിൽ നിർണ്ണായക ഘടകമാകും.

നിലവിൽ അൻഡോറയിൽ ലോണിലുള്ള ഗോൾകീപ്പർ ആരോൺ യാക്കോബിഷ്വിലിയും, എൽച്ചെയിൽ ലോണിൽ കളിക്കുന്ന ഡിഫൻഡർ ഹെക്ടർ ഫോർട്ടും ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ട്.

© Madhyamam