ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്



വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയർ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യൻ ബൗളർമാർ 121 റൺസിലൊതുക്കിയപ്പോൾ അർധശതകം നേടിയ ജെമീമ റോഡ്രിഗസിന്റെ മികവിൽ അനായാസം ലക്ഷ്യം കണ്ടു.



© Madhyamam