ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തു, ഫൈനൽ മത്സരം കണ്ടില്ലെന്നും ഓസീസ് ക്യാപ്റ്റൻ അലിസ്സ ഹീലി
മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി മാനസികമായി തകർത്തെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ്സ ഹീലി. തോൽവിയുടെ ആഘാതത്തിൽനിന്ന് പുറത്തുകടക്കാൻ സമയമെടുക്കുമെന്നും താരം പറഞ്ഞു. …






