News ബാഴ്‌സലോണക്ക് യുവനിരയുടെ കരുത്തിൽ തകർപ്പൻ ജയം; വിസൽ കോബെയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്!By RizwanJuly 27, 20250 ജപ്പാനിൽ നടന്ന ആവേശകരമായ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണക്ക് തകർപ്പൻ ജയം. ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ…