സെവാഗിനെ മറികടന്ന് ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്! ഓപ്പണറായി കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായി രോഹിത് ശർമ. ശനിയാഴ്ച അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് താരം …



