വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

വിമർശിക്കാൻ അവസരം നൽകി പ്രകടനത്തിലൂടെ മറുപടി നൽകുന്നതാണ് സഞ്ജുവിന്റെ ശൈലി; സൂര്യവംശി കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച്

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന് പകരക്കാരനായി യുവതാരം വൈഭവ് സൂര്യവംശിക്ക് ഉടൻ അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് …

Read more

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ …

Read more

തി​ല​കി​നെ ചൂ​ടാ​ക്കി വൈ​ഭ​വ്; വാക് തർക്കം ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ലിൽ

തി​ല​കി​നെ ചൂ​ടാ​ക്കി വൈ​ഭ​വ്; വാക് തർക്കം ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ലിൽ

ചെ​ന്നൈ: ദു​ലീ​പ് ട്രോ​ഫി ഫൈ​ന​ൽ പോ​രാ​ട്ടം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ് കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ചൂ​ട​ൻ പ്ര​ക​ട​നം. സീ​നി​യ​ർ താ​ര​വും, സൗ​ത്ത് സോ​ൺ …

Read more

അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ടു മലയാളികൾ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി വൈഭവ്

അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ടു മലയാളികൾ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി വൈഭവ്

മുംബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ സംഘത്തിൽ ഇടംപിടിച്ച് രണ്ട് മലയാളികൾ. തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ സ്പിൻ ഓൾ …

Read more

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

വൈഭവ് ബാറ്റെടുത്താൽ അങ്കക്കലി! റെക്കോഡ് സെഞ്ച്വറി (95 പന്തിൽ 171); യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

അബൂദബി: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിൽ അണ്ടർ 19 ഏഷ്യ കപ്പിൽ യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര. യൂത്ത് ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന …

Read more

‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ

‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ

ദോഹ: റൈസിങ് സ്റ്റാർ ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരെ സൂപ്പർ ഓവറിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ എ പുറത്തായത്. സൂപ്പർ ഓവറിൽ യുവ സെൻസേഷനും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് …

Read more

വൈഭവ് ഗോൾഡൻ ഡക്ക്! 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ യുവനിര; ഓസീസ് മണ്ണിൽ സമ്പൂർണ ജയം

വൈഭവ് ഗോൾഡൻ ഡക്ക്! 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ യുവനിര; ഓസീസ് മണ്ണിൽ സമ്പൂർണ ജയം

മക്കായ്: ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തൂത്തുവാരി ഇന്ത്യൻ യുവനിര. രണ്ടാം മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിന്‍റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യൂത്ത് …

Read more