'ഇന്നല്ലേ നവംബർ 17ന്, കളി തുടങ്ങല്ലേ..!, മാർട്ടിനസേ എന്റെ ബൂട്ടെടുക്കണേ, ട്രാഫിക് ബ്ലോക്കിലാ, ഞാൻ ഓട്ടോ പിടിച്ച് ഗ്രൗണ്ടിലെത്താം'; ട്രോളുകളിൽ നിറഞ്ഞ് മെസ്സിയെ കാത്തിരുന്ന ദിനം
കൊച്ചി: ‘മെസ്സി വരും കെട്ടോ.. എന്ന സംസ്ഥാന കായിക മന്ത്രിയുടെ അവകാശ വാദത്തിൽ കഴമ്പുണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് കലൂരിൽ തമ്പടിച്ചേനേ. ലയണൽ മെസ്സിയും കൂട്ടുകാരും മലയാളക്കരയിൽ പന്തുതട്ടാനിറങ്ങുമെന്ന് …


