‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി
അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ മൊറോക്കോയോട് തോറ്റ് കിരീടം അടിയറ വെക്കേണ്ടിവന്ന അർജന്റീന യുവതാരങ്ങൾക്ക് ആശ്വാസമായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ സന്ദേശം. കലാശപ്പോരാട്ടത്തിലെ തോൽവിയിൽ …
