LaLiga വിവാദങ്ങൾക്കിടെ പാർട്ടി സ്പെയിനിലേക്ക്; ജാമ്യത്തിലിറങ്ങി വിയ്യ റയലുമായി കരാർ ഒപ്പിട്ടു.By RizwanAugust 8, 20250 ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച്, മുൻ ആഴ്സണൽ താരവും ഘാനയുടെ മധ്യനിരയിലെ കരുത്തനുമായ തോമസ് പാർട്ടി സ്പാനിഷ് ക്ലബ് വിയ്യ റയലുമായി കരാർ ഒപ്പുവച്ചു. ബലാത്സംഗം…