ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം; മിച്ചലിനെ പിന്തള്ളി ഗിൽ ഒന്നാമത്, ആദ്യ അഞ്ചിൽ ഇടംപിടിച്ച് കോഹ്‌ലിയും രോഹിതും
ന്യൂഡൽഹി: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗിൽ ആറു മാസങ്ങൾക്ക് …





