ബംഗളൂരുവിന് തോൽവി; ഹൈദരാബാദ് സൺ റൈസേഴ്സിന് 55 റൺസ് വിജയം
ബംഗളൂരു: ഹെന്റിച്ച് ക്ലാസനും ഇശാൻ കിഷനും ചേർന്ന സൺറൈസേഴ്സ് കൂട്ടുകെട്ട് തീർത്ത റൺമഴയിൽ ബംഗളൂരു നിഷ്്പ്രഭം. േപ്ലഓഫ് നേരത്തെ ഉറപ്പിച്ച രണ്ടു ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് …
ബംഗളൂരു: ഹെന്റിച്ച് ക്ലാസനും ഇശാൻ കിഷനും ചേർന്ന സൺറൈസേഴ്സ് കൂട്ടുകെട്ട് തീർത്ത റൺമഴയിൽ ബംഗളൂരു നിഷ്്പ്രഭം. േപ്ലഓഫ് നേരത്തെ ഉറപ്പിച്ച രണ്ടു ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് …
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കുള്ള ഐ.പി.എൽ കോംപ്ലിമെന്ററി ടിക്കറ്റുകൾ നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലപ്പുവിന്റെ കൈകളിലെത്തിയതിനെച്ചൊല്ലി വിവാദം. ഏപ്രിൽ 18ന് നടന്ന സൺറൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ …
ചണ്ഡീഗഢ്: ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ റൺമല മറികടന്ന് പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ …
കപ്പില്ലാ കാപിറ്റൽ മുഴുവൻ സീസണുകളിലും കളിച്ചിട്ടും ഒരിക്കൽപോലും കിരീടം നേടാൻ കഴിയാത്ത ഡൽഹി കാപിറ്റൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലേക്ക് കരുത്തുറ്റ ടീമുമായാണ് എത്തുന്നത്. 2025ൽ …
ഹൈദരാബാദ്: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് (എസ്.ആർ.എച്ച്). ഇതിനായി മിനി താര ലേലത്തിനു മുമ്പായി ടീമിലെ വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കി …