വൈഭവ് സൂര്യവംശിയെ തഴഞ്ഞത് അത്ഭുതകരം; ഇംഗ്ലണ്ടിനെതിരെ കളിക്കപ്പിക്കണമെന്ന് സുനിൽ ഗാവസ്കർ
ന്യൂഡൽഹി : അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിലെ …




