ജെമീമക്ക് അർധസെഞ്ച്വറി; ആദ്യ ട്വന്റി20യിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ
ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിന്റെ ബാറ്റിങ് വിശാഖപട്ടണം: വനിത ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് അനായാസ ജയം. വിസാഗിൽ ടോസ് നഷ്ടപ്പെട്ട് …

