Browsing: Spain football

മഡ്രിഡ്: മുൻ സ്പാനിഷ് ഫുട്ബാളറും ഇന്റർ മയാമി താരവുമായ ജോർഡി ആൽബ കളിമതിയാക്കുന്നു. ​എം.എൽ.എസ് ക്ലബ് സീസൺ അവസാനിക്കുന്നതോടെ സജീവ ഫുട്ബാൾ കരിയറിനോട് വിടപറയുന്നതായി താരം പ്രഖ്യാപിച്ചു.…