ദക്ഷിണാഫ്രിക്കയെ 28 റൺസിന് വീഴ്ത്തി അഫ്ഗാനിസ്താൻ
ഹരാരെ: അവസാനം വരെ ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന കൗമാരപ്പോര് ജയിച്ച് അഫ്ഗാനിസ്താൻ. അണ്ടർ 19ലോകകപ്പ് ഗ്രൂപ് ഡി പോരിൽ ദക്ഷിണാഫ്രിക്കയെ 28 റൺസിനാണ് അഫ്ഗാനികൾ വീഴ്ത്തിയത്. സ്കോർ. …






