സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

സഞ്ജു വൈഭവം കാത്ത്; ഇ​ന്ത്യ x വി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്റി20 ഇ​ന്ന്

റാ​ഞ്ചി: ആ​വ​ർ​ത്തി​ച്ച് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും റ​ൺ​സ​ടി​ക്കാ​ൻ പി​ശു​ക്ക് കാ​ണി​ക്കു​ന്ന സ​ഞ്ജു സാം​സ​ൺ ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ​മാ​യി നി​ൽ​ക്കെ, ഇ​ന്ത്യ​യും വി​ൻ​ഡീ​സും വീ​ണ്ടും പോ​ർ​മു​ഖ​ത്ത്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം …

Read more

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ട്വന്റി 20; അരങ്ങേറ്റത്തിൽ തന്നെ തിളക്കം, മൂന്ന് വിക്കറ്റ് വീഴ്ത്തി നമൻ ധീർ

ലഖ്‌നോ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ അരങ്ങേറ്റവുമായി ഇന്ത്യൻ ഓൾറൗണ്ടർ നമൻ ധീർ. ഓഫ്സ്പിൻ ബൗളിങ്ങിലൂടെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് …

Read more

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

സാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക് …

Read more

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

ഇന്ത്യ – അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ …

Read more

ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്

ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താനുള്ള മുന്നൊരുക്കമെന്നോണം ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ …

Read more

വൈഭവ് 19 പന്തിൽ 50; ശ്രേയസ്സിനു കീഴിൽ ഇന്ത്യക്ക് ആദ്യ ജയം; സിംബാബ്വെയെ ഏഴു വിക്കറ്റിന് തകർത്തു

വൈഭവ് 19 പന്തിൽ 50; ശ്രേയസ്സിനു കീഴിൽ ഇന്ത്യക്ക് ആദ്യ ജയം; സിംബാബ്വെയെ ഏഴു വിക്കറ്റിന് തകർത്തു

ഹരാരെ: വണ്ടർ കിണ്ട് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഹരാരെയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ സിംബാബ്വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ …

Read more

വലിയ തോൽവി! ഇംഗ്ലണ്ടിനോട് നാണംകെട്ട് ഇന്ത്യ, അഞ്ചാം ട്വന്‍റി20യിൽ 56 റൺസിന് തോറ്റു

വലിയ തോൽവി! ഇംഗ്ലണ്ടിനോട് നാണംകെട്ട് ഇന്ത്യ, അഞ്ചാം ട്വന്‍റി20യിൽ 56 റൺസിന് തോറ്റു

സതാംപ്റ്റൺ (ഇംഗ്ലണ്ട്): ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ തോൽവി. അഞ്ചാം മത്സരത്തിൽ 56 റൺസിന് തോറ്റതോടെ പരമ്പരയിൽ ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ മടങ്ങുന്നത്, 4-0. …

Read more

ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റമ്പി ഇന്ത്യ

ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റമ്പി ഇന്ത്യ

ബ്രിസ്റ്റോൾ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര നേട്ടം. നായകൻ ഹാരി ബ്രൂക്കിന്റെയും ഫിൽ സാൾട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് …

Read more

ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ?

ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം; വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ?

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ, ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിർണായക തീരുമാനത്തിലേക്ക്. രണ്ടാം മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് …

Read more

സിക്സടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (51 പന്തിൽ 101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു

സിക്സടിച്ച് കളി ജയിപ്പിച്ച് ശ്രേയസ്, സെഞ്ച്വറിയും (51 പന്തിൽ 101*); പഞ്ചാബിന് ഏഴ് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ലഖ്നോ: ശ്രേയസ് അയ്യരുടെ മിന്നും സെഞ്ച്വറിയുടെ ബലത്തിൽ ലഖ്നോക്കെതിരെ സൂപ്പർ ജയവുമായി പഞ്ചാബ് സിങ്സ്. 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ശ്രേയസിനൊപ്പം പ്രഭ്സിമ്രാൻ സിങ്ങും തിളങ്ങിയ …

Read more