പ്രതീകാത്മക ചിത്രം കോഴിക്കോട്: ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളുടെയും യുവ താരങ്ങളുടെയും പ്രതീക്ഷകള്‍ക്ക് നിറമേകുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന് നഗരത്തിൽ ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. യുവ…