'21 തവണ പൂജ്യനായാലും നിന്നെ പുറത്താക്കില്ല'; സഞ്ജുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് പിന്നിൽ ഗംഭീർ എന്ന പരിശീലകന്റെ ഉറച്ച വിശ്വാസം
കൊൽക്കത്ത: പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസെടുത്ത …









