വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ
മുംബൈ: ദക്ഷിണാഫ്രിക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് …









