തീക്കാറ്റായി വിഷ്ണു, 84 പന്തിൽ 162 റൺസ്, 14 സിക്സുകൾ; പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ ജയം

തീക്കാറ്റായി വിഷ്ണു, 84 പന്തിൽ 162 റൺസ്, 14 സിക്സുകൾ; പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ ജയം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ പുതുച്ചേരിയെ എട്ടു വിക്കറ്റിനാണ് കേരളം തകർത്തത്. അഹ്മദാബാദ് നരേന്ദ്ര മോദി …

Read more

സെലക്ടർമാർ കണ്ടോളൂ… ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ

സെലക്ടർമാർ കണ്ടോളൂ... ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സഞ്ജു സാംസണിന് സെഞ്ച്വറി. ജാർഖണ്ഡിനെതിരായ മത്സരത്തിൽ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ …

Read more

വിജയ് ഹസാരെ; വിഷ്ണു വിനോദിന് സെഞ്ച്വറി; കേരളം എട്ടിന് 348

വിജയ് ഹസാരെ; വിഷ്ണു വിനോദിന് സെഞ്ച്വറി; കേരളം എട്ടിന് 348

അഹമ്മദാബാദ്: വിജയ് ഹസാരെ ​​ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് ത്രിപുരക്കെതിരെ മികച്ച ടോട്ടൽ. ആദ്യം ബാറ്റു ചെയ്ത കേരളം വിഷ്ണു വിനോദി​ന്റെ സെഞ്ച്വറിയുടെയും (102 നോട്ടൗട്ട്), …

Read more

വിജയ് ഹസാരെ: രോഹൻ കുന്നുമ്മൽ കേരള ക്യാപ്റ്റൻ; സഞ്ജു ടീമിൽ

വിജയ് ഹസാരെ: രോഹൻ കുന്നുമ്മൽ കേരള ക്യാപ്റ്റൻ; സഞ്ജു ടീമിൽ

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓപണിങ് ബാറ്റർ രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, …

Read more

‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’; ടീം പ്രഖ്യാപനത്തിനു പിന്നാലെ വേടന്റെ വരികൾ പങ്കുവെച്ച് സഞ്ജു

‘നിറങ്ങൾ മങ്ങുകില്ല കട്ടായം...’; ടീം പ്രഖ്യാപനത്തിനു പിന്നാലെ വേടന്റെ വരികൾ പങ്കുവെച്ച് സഞ്ജു

2024ൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തിൽ സഞ്ജു സാംസണുണ്ടായിരുന്നു. കിരീടത്തിൽ മുത്തമിടാനും ഭാഗ്യമുണ്ടായി. അന്ന് ടീമിലിടം ലഭിച്ചപ്പോൾ വേടന്റെ പാട്ടിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ആദ്യ …

Read more

ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽനിന്ന് ശുഭ്മൻ ഗില്ലിനെ എന്തുകൊണ്ട് ഒഴിവാക്കി? അഗാർക്കർ പറയുന്ന കാരണം ഇതാണ്…

ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽനിന്ന് ശുഭ്മൻ ഗില്ലിനെ എന്തുകൊണ്ട് ഒഴിവാക്കി? അഗാർക്കർ പറയുന്ന കാരണം ഇതാണ്...

മുംബൈ: അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിന്‍റെ അഭാവമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായാണ് …

Read more

സഞ്ജു ലോകകപ്പ് കളിക്കും, ഗിൽ പുറത്ത്; നയിക്കാൻ സൂര്യകുമാർ, സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ശുഭ്മാൻ ​ഗിൽ ടീമിൽ …

Read more

ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്

ടി20 ലോകകപ്പോടെ സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കും? ഗില്ലിന് പ്രൊമോഷൻ നൽകിയേക്കുമെന്ന് റിപ്പോർട്ട്

ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ ബി.സി.സി.ഐക്ക് തലവേദനയാകുന്നത് രണ്ട് താരങ്ങളുടെ ഫോമില്ലായ്മയാണ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ പാടെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, വൈസ് ക്യാപ്റ്റൻ …

Read more

അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു

അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ അത് മനോഹരമായി വിനിയോഗിച്ചു. നിരന്തരം ഫോംഔട്ടായിട്ടും ടീമിൽ തുടർന്ന ഉപനായകൻ …

Read more

‘വെൽഡൺ സഞ്ജു, നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം…’; ട്വന്‍റി20 ലോകകപ്പ് ടീമിൽ താരം സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ്

‘വെൽഡൺ സഞ്ജു, നാളത്തെ വലിയ സന്തോഷത്തിന് കാത്തിരിക്കാം...’; ട്വന്‍റി20 ലോകകപ്പ് ടീമിൽ താരം സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം അർഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച …

Read more