മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

കൊ​ൽ​ക്ക​ത്ത: ല​യ​ണ​ൽ മെ​സ്സി​യു​ടെ പ​ര്യ​ട​ന​മാ​യ ഗോ​ട്ട് ടൂ​ർ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് കോ​ട​തി. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ …

Read more