ബാറ്റിങ്ങിൽ പഞ്ചാബിനെ തകർത്തു, പിന്നാലെ സൽമാൻ ഖാനോട് മാപ്പ്; ഐ.പി.എല്ലിൽ വീണ്ടും 'സിന്റാസ് ടീം' തരംഗം
ഹൈദരാബാദ്: ഐ.പി. എൽ ആവേശത്തിന് മാറ്റ് കൂട്ടാൻ എപ്പോഴും ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള രസകരമായ ബന്ധത്തിന് സാധിക്കാറുണ്ട്. ഇത്തവണ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിന് …

