Cricket ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബിBy MadhyamamAugust 30, 20250 ബംഗളൂരു: ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി). ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ 11…