തുടക്കം പതറി ഗുജറാത്ത്; 55 റൺസിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ

തുടക്കം പതറി ഗുജറാത്ത്; 55 റൺസിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കലാശപ്പോരാട്ടത്തിൽ ബാംഗ്ലൂരിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് പവർപ്ലേയിൽ തന്നെ …

Read more

സൂപ്പർ സൺഡേ! ഐ.പി.എല്ലിൽ ഇന്ന് കിരീടപ്പോര്; റോയൽ ചലഞ്ചേഴ്സ് ബംഗളൂരു x ഗുജറാത്ത് ടൈറ്റൻസ്

സൂപ്പർ സൺഡേ! ഐ.പി.എല്ലിൽ ഇന്ന് കിരീടപ്പോര്; റോയൽ ചലഞ്ചേഴ്സ് ബംഗളൂരു x ഗുജറാത്ത് ടൈറ്റൻസ്

അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രണ്ടാം കിരീടം തേടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്നിറങ്ങുന്നു. കഴിഞ്ഞവർഷം കന്നിക്കിരീടം സ്വന്തമാക്കിയ ബംഗളൂരു അത് നിലനിർത്താനാണ് …

Read more

ബാറ്റിങ് തകർച്ചയിൽ ഡൽഹി; ആറാം വിക്കറ്റും വീണു, ഐ.പി.എല്ലിലെ റെക്കോർഡ് നാണക്കേട്

ബാറ്റിങ് തകർച്ചയിൽ ഡൽഹി; ആറാം വിക്കറ്റും വീണു, ഐ.പി.എല്ലിലെ റെക്കോർഡ് നാണക്കേട്

ന്യൂഡൽഹി : അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് ദുരന്തം. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പൊരുതാൻ പോലുമാകാതെ അക്‌സർ പട്ടേലും സംഘവും കൂടാരം …

Read more

ബംഗളൂരുവിനെ തകർത്ത് ഡൽഹി; മില്ലറുടെ ഫിനിഷിങിൽ ആവേശജയം

ബംഗളൂരുവിനെ തകർത്ത് ഡൽഹി; മില്ലറുടെ ഫിനിഷിങിൽ ആവേശജയം

ബെംഗളൂരു: ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഡേവിഡ് മില്ലറുടെ ഫിനിഷിംഗ് കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റിന്റെ ആവേശജയം. ആർ.സി.ബി …

Read more

ഐ.പി.എൽ: മുംബൈക്കെതിരെ ആർ.സി.ബി 240

ഐ.പി.എൽ: മുംബൈക്കെതിരെ ആർ.സി.ബി 240

ആർ.സി.ബി ഓപണർമാരായ വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും ബാറ്റിങ്ങിനിടെ മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റിങ് വിരുന്ന്. ഇന്ത്യൻ പ്രീമിയർ ലീഗ് …

Read more

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ …

Read more

വനിത പ്രീമിയർ ലീഗ്: ആർ.സി.ബിക്ക് തുടർച്ചയായ രണ്ടാം ജയം, യു.പിയെ വീഴ്ത്തി‍യത് ഒൻപത് വിക്കറ്റിന്

വനിത പ്രീമിയർ ലീഗ്: ആർ.സി.ബിക്ക് തുടർച്ചയായ രണ്ടാം ജയം, യു.പിയെ വീഴ്ത്തി‍യത് ഒൻപത് വിക്കറ്റിന്

ന​വി മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. യു.​പി വാ​രി​യേ​ഴ്സി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. എ​തി​രാ​ളി​ക​ൾ മു​ന്നി​ൽ …

Read more