മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, യമാലാണ് താരം; ഇതിഹാസങ്ങളെ വെട്ടി ബാഴ്സ കൗമാരക്കാരൻ
മഡ്രിഡ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ ഫുട്ബാൾ വിപണിയെ അട്ടിമറിച്ച് സ്പാനിഷ് കൗമാരക്കാരൻ ലമിൻ യമാൽ. കിരീടങ്ങളും ഗോൾ വേട്ടയുമായി മെസ്സിയെയും ക്രിസ്റ്റ്യാനോയെയും വെല്ലുവിളിക്കുന്ന 18കാരൻ …


