അവസാന നിമിഷ ഗോളുമായി ബ്രൂണോ ഫെർണാണ്ടസ്; റേഞ്ചേഴ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഓൾഡ് ട്രാഫോർഡ്: യൂറോപ്പ ലീഗിൽ റേഞ്ചേഴ്സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. അവസാന നിമിഷങ്ങളിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെയാണ് യുണൈറ്റഡ് 2-1ന് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 52-ാം …

