സന്തോഷ് ട്രോഫി; കേരളം ഇന്ന് പഞ്ചാബിനെതിരെ
ഗുവാഹതി: 79ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ റണ്ണറപ്പായ കേരളത്തിന് വ്യാഴാഴ്ച ആദ്യ മത്സരം. സിലാപത്തർ ഫുട്ബാൾ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന ഗ്രൂപ് ബി …



