പവർപ്ലേയിൽ ആധിപത്യം ഉറപ്പിക്കണം; ഇന്ത്യൻ ടീമിന്റെ വിജയതന്ത്രം വ്യക്തമാക്കി സഞ്ജു

പവർപ്ലേയിൽ ആധിപത്യം ഉറപ്പിക്കണം; ഇന്ത്യൻ ടീമിന്റെ വിജയതന്ത്രം വ്യക്തമാക്കി സഞ്ജു

ക്രൈസ്റ്റ്ചർച്ച്: സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടി നൽകാനല്ല, ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് കളിക്കുന്നതെന്ന് ഓപണർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക …

Read more