Football ഗസ്സ ഉച്ചകോടിയിൽ ഇൻഫന്റിനോയും; ഇസ്രായേൽ തകർത്ത സ്റ്റേഡിയങ്ങളുടെ പുനർനിർമാണത്തിന് ഫിഫ നേതൃത്വം നൽകുംBy MadhyamamOctober 14, 20250 കൈറോ: രണ്ടു വർഷം നീണ്ട ഇസ്രായേൽ അധിനിവേശം തകർത്ത ഗസ്സയിലെ സ്റ്റേഡിയങ്ങളും പരിശീലന വേദികളും അകാദമികളും പുനർനിർമിക്കാൻ സഹായങ്ങളുമായി ഫിഫ രംഗത്തുണ്ടാവുമെന്ന് ആഗോള ഫുട്ബാൾ ഭരണസമിതി അധ്യക്ഷൻ…