Transfers ഡി ലിഗ്റ്റ്, നൗസൈർ മസറൗയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ!By RizwanAugust 14, 20240 മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയേൺ മ്യൂണിക്കിൽ നിന്ന് രണ്ട് താരങ്ങളെ സ്വന്തമാക്കിയിരിക്കുന്നു. നെതർലാൻഡ്സ് താരമായ മാത്തിജ്സ് ഡി ലിഗ്റ്റ്, മൊറോക്കോയുടെ നൗസൈർ…