നെയ്‌മർ അൽ ഹിലാലിൽ നിന്ന് പുറത്തേക്ക്? ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം

neymar barcelona

ബ്രസീലിയൻ താരം നെയ്‌മർ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ വിട്ട് ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ. പ്രശസ്ത ജേർണലിസ്റ്റ് ഗെറാർഡ് റോമെറോയാണ് ഈ വാർത്ത …

Read more