മെസ്സിക്ക് എതിരാളിയായി നെയ്മർ അമേരിക്കൻ ലീഗിലേക്ക്? പ്രാഥമിക ചർച്ചകൾ നടത്തി താരം

മെസ്സിക്ക് എതിരാളിയായി നെയ്മർ അമേരിക്കൻ ലീഗിലേക്ക്? പ്രാഥമിക ചർച്ചകൾ നടത്തി താരം

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ എതിരാളിയായി ബ്രസീൽ സൂപ്പർതാരം നെയ്മർ കളിക്കുമോ? അമേരിക്കയിലെ മേജർ ലീഗ് സോക്കറിലേക്ക് (എം.എൽ.എസ്) നെയ്മറും കൂടുമാറുമെന്ന റിപ്പോർട്ടുകളാണ് കായിക ലോകത്തുനിന്ന് പുറത്തുവരുന്നത്. …

Read more

നെയ്മറെ വേണ്ടാതെ ബ്രസീൽ

നെയ്മറെ വേണ്ടാതെ ബ്രസീൽ

സവോ പോളോ: ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, …

Read more

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു; അവസാന സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിലും താരമില്ല

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നം പൊലിയുന്നു; അവസാന സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിലും താരമില്ല

ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു. ഈ മാസം ഫ്രാൻസ്, ക്രൊയേഷ്യ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. ജൂൺ, ജൂലൈ മാസങ്ങളിലായി …

Read more

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി, ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുമോ?

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി, ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുമോ?

സാവോ പോളോ (ബ്രസീൽ): ബാല്യകാല ക്ലബായ സാന്റോസിനെ ബ്രീസിൽ ലീഗിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ …

Read more

വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടി; തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ട് സാന്റോസ്, കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങി താരം

വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടി; തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ട് സാന്റോസ്, കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങി താരം

സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ശേ​ഷം മൈ​താ​ന​ത്തി​രു​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന സാ​ന്റോ​സ് താ​രം നെ​യ്മ​ർ സാ​വോ പോ​ളോ (ബ്ര​സീ​ൽ): പ​രി​ക്ക് വ​ക​വെ​ക്കാ​തെ ഒ​രി​ക്ക​ൽ​കൂ​ടി ക​ള​ത്തി​ലി​റ​ങ്ങി​യ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന്റെ മി​ക​വി​ൽ ബ്ര​സീ​ൽ …

Read more

തരംതാഴ്ത്തൽ ഭീഷണിക്കിടെ പരിക്ക് അവഗണിച്ച് കളത്തിലിറങ്ങി നെയ്മർ, ഗോളടിച്ചും അടിപ്പിച്ചും സാന്‍റോസിന്‍റെ രക്ഷകനായി സുൽത്താൻ -വിഡിയോ

തരംതാഴ്ത്തൽ ഭീഷണിക്കിടെ പരിക്ക് അവഗണിച്ച് കളത്തിലിറങ്ങി നെയ്മർ, ഗോളടിച്ചും അടിപ്പിച്ചും സാന്‍റോസിന്‍റെ രക്ഷകനായി സുൽത്താൻ -വിഡിയോ

പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ …

Read more

നെയ്മർ സാന്റോസ്: നേരത്തെയുള്ള തിരിച്ചുവരവിന് താരം; ക്ലബ്ബ് ആശങ്കയിൽ | NEYMAR JR

Neymar Jr in brazil jersey

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തിടുക്കം കൂട്ടുന്നു. നെയ്മർ സാന്റോസ് ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചെത്താൻ ആഗ്രഹം …

Read more

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ …

Read more

നെയ്മറില്ലാതെ ബ്രസീൽ; പകരക്കാരെ പ്രഖ്യാപിച്ച് ആൻസലോട്ടി | Neymar ruled out

Neymar ruled out of Brazil’s last World Cup qualifiers with fresh injury setback

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾക്കുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് നിരാശ. സൂപ്പർ താരം നെയ്മറെ ഒഴിവാക്കിയാണ് പരിശീലകൻ കാർലോ ആൻസലോട്ടി ചിലിക്കും ബൊളീവിയക്കും …

Read more

നെയ്മർ കണ്ണീരണിഞ്ഞ രാത്രി; സാന്റോസിനെതിരെ വാസ്കോക്ക് 6-0 ന്റെ ചരിത്ര ജയം | VASCO VS SANTOS

Neymar's performance for Santos

ബ്രസീലിയൻ സീരി എ ഫുട്ബോളിൽ സാന്റോസ് എഫ്‌സിക്ക് കനത്ത തോൽവി. മൊറുംബിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വാസ്കോഡ ഗാമ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സാന്റോസിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന് …

Read more