അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തി; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അട്ടിമറി വിജയവുമായി നേപ്പാൾ
നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തരായ അഫ്ഗാനിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കി നേപ്പാൾ. ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് …
