ആകാശത്തൊരു സ്റ്റേഡിയം; ലോകത്തെ അതിശയിപ്പിക്കും സൗദി ലോകകപ്പ്
മധ്യപൂർവേഷ്യയിലേക്ക് 2034ൽ വീണ്ടും ലോകകപ്പ് വിരുന്നെത്തുമ്പോൾ ആതിഥേയരായ സൗദി അറേബ്യ എന്തെല്ലാം വിസ്മയങ്ങളുമായി ലോകത്തെ അതിശയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. അത്രമാത്രം, അവിശ്വസനീയമായ വാർത്തകളാണ് സൗദിയിൽ നിന്നുമെത്തുന്നത്. ഖത്തർ …
