മെസ്സി വൈകി; കാത്തിരുന്ന് മടുത്ത് മോദി പോയി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണൽ മെസ്സിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടക്കാനിരുന്ന കൂടികാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ …

