Cricket
ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങളും; മുസ്തഫിസുർ അടക്കം ഏഴുപേർ പട്ടികയിൽ
ന്യൂഡൽഹി: 2027 ഐ.പി.എൽ സീസണിന് മുന്നോടിയായി നടക്കുന്ന ലേലത്തിൽ ബംഗ്ലാദേശ് താരങ്ങൾ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഏഴോളം താരങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുമതി നൽകിയെന്നാണ് വിവരം. കഴിഞ്ഞ സീസണിൽ ലേലത്തിൽ …
