സൂപ്പർ കപ്പ് സെമി തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ
മഡ്ഗാവ്: ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം രാജസ്ഥാൻ യുനൈറ്റഡിനെയും സ്പോർട്ടിങ് ഡൽഹിയെയും തോൽപിച്ച് ഗ്രൂപ് ഡിയിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വ്യാഴാഴ്ച സൂപ്പർ കപ്പിൽ മുംബൈ …
