ഡ്രൈവിങ് സീറ്റിൽ ധോണി, സഹയാത്രികനായി കോഹ്‍ലി; ടീം ഇന്ത്യയുടെ തകർച്ചക്കിടെ റാഞ്ചിയിൽ ഒരു ‘റീയൂണിയൻ’ -വിഡിയോ
റാഞ്ചി: ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യ നാണംകെട്ട തോൽവിയിൽ തലതാഴ്ത്തിയിരിക്കെ ഝാർഖണ്ഡിൽ താരസംഗമം. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കളിക്കാനെത്തിയ മുൻ നായകൻ വിരാട് കോഹ്‍ലിയും, മറ്റൊരു …


