Indian Football ഡ്യൂറൻഡ് കപ്പ്: കൊൽക്കത്ത ഡർബി റദ്ദാക്കിBy RizwanAugust 18, 20240 കൊൽക്കത്തയിൽ നടന്ന പീഡനക്കേസിലെ പ്രതിഷേധങ്ങളെ തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഡ്യൂറൻഡ് കപ്പ് ഡർബി റദ്ദാക്കി. കൊൽക്കത്ത പൊലീസും ടൂർണമെന്റ് സംഘാടകരും…