മെസ്സി ഇല്ല! അർജന്റീന ലോകകപ്പ് ക്വാളിഫയർ സ്ക്വാഡ് പ്രഖ്യാപിച്ചു.
2026 ലെ ലോകകപ്പ് ക്വാളിഫയർ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോനി. എന്നാൽ ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീന ആരാധകർക്ക് കേൾക്കേണ്ടി വന്നത്. ലോകത്തെ മികച്ച …

