Football ടെൽ സ്പർസിനെ തള്ളിയില്ല – പോസ്റ്റെകോഗ്ലൂBy RizwanFebruary 6, 20250 ടോട്ടൻഹാമിലേക്കുള്ള മത്തിസ് ടെലിന്റെ ട്രാൻസ്ഫറിനെച്ചൊല്ലി പല കിംവദന്തികളും പരന്നിരുന്നു. ടെൽ ക്ലബ്ബിനെ തള്ളിക്കളഞ്ഞുവെന്നും സ്പർസ് ചെയർമാൻ ഡാനിയൽ ലെവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ടോട്ടൻഹാമിലേക്ക് പോകാൻ വിസമ്മതിച്ചുവെന്നുമൊക്കെയായിരുന്നു പ്രധാന…