Tagged Football Topic

#manchester city

Football

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് പോരാട്ടവിജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ക​ടു​പ്പി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ചെ​ൽ​സി​യെ 3-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ല​വി​ൽ ഒ​ന്നാ​മ​തു​ള്ള ആ​ഴ്സ​ന​ലു​മാ​യി പോ​യ​ന്റ് വ്യ​ത്യാ​സം ആ​റാ​ക്കി …

Read more

(Updated: ) 1 min read
Football

ഇംഗ്ലീഷ് ലീഗ് കപ്പ്; സിറ്റിക്ക് ഒമ്പതാം കിരീടം

ലണ്ടൻ: കരബാവോ കപ്പ് ഫൈനലിൽ ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം വിജയം പിടിച്ചെടുത്തത്. …

Read more

(Updated: ) 1 min read
Football

വെറുതെയല്ല വാൽവെർദെ…

ഒരർഥത്തിൽ, ആധുനിക ഫുട്ബാളിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാവും ഫെഡറികോ വാൽവെർദെ. പക്ഷേ, അനിവാര്യമായ സന്ദർഭത്തിൽ അയാൾ അവസരത്തിനൊത്തുയർന്നപ്പോൾ തകർന്നുവീണത് പല മുൻധാരണകളുമാണ്. ജൂഡ് ബെലിങ്ഹാമും കിലിയൻ എംബാപ്പെയും റോഡ്രിഗോയുമൊക്കെ …

Read more

(Updated: ) 1 min read
Football

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ ടീമുകളും ലിവർപൂളും ജയം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1ന് ക്രിസ്റ്റൽ പാലസിനെ മറികടന്നു. …

Read more

(Updated: ) 1 min read
Football

ചാമ്പ്യൻസ് ലീഗ്; റയൽ-സിറ്റി ക്ലാസിക് പോരാട്ടത്തിന് ടിക്കറ്റ് നിരക്കിൽ വൻ വർധന

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ റയൽ മാഡ്രിഡ് – മാഞ്ചസ്റ്റർ സിറ്റി ആദ്യപാദ പോരാട്ടത്തിനുള്ള ടിക്കറ്റ് നിരക്കുകൾ പുറത്ത്. മാർച്ച് 11-ന് സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന ക്ലാസിക് …

Read more

(Updated: ) 1 min read
Football

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് പൂർത്തിയായി; പ്രീ ക്വാർട്ടറിൽ റയൽ-സിറ്റി, പി.എസ്.ജി-ചെൽസി തീപാറും പോരാട്ടങ്ങൾ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ (റൗണ്ട് ഓഫ് 16) നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഗ്ലാമർ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം …

Read more

(Updated: ) 1 min read
Football

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും; ലിവർപൂളിനെതിരെ മിന്നും ജയം

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തട്ടകത്തിലെത്തിയ പെപ് …

Read more

(Updated: ) 1 min read
Football

പ്രീമിയർ ലീഗ്: സിറ്റിയെ തളച്ച് ടോട്ടൻഹാം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നൽകി ടോട്ടൻഹാം. ആദ്യപകുതിയിൽ 2-0ത്തിന് മുന്നിലായിരുന്ന സിറ്റിക്കെതിരെ രണ്ടാംപകുതിയിൽ അത്രയും ഗോൾ തിരിച്ചടിച്ച് ആതിഥേയർ. ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ …

Read more

(Updated: ) 1 min read
Football

നിഷ്പക്ഷനല്ല, ഞാൻ ഫലസ്തീനിയൻ -പെപ് ഗ്വാർഡിയോള

ബാർസലോണ: താൻ നിഷ്പക്ഷനല്ലെന്നും ഫലസ്തീനിയനാണെന്നും മാഞ്ചസ്റ്റർസിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പകർന്ന് ബാർസലോണയിൽനടന്ന ഒരു റാലിയിലാണ് വികാരാധീനനായി പെപ് പ്രസംഗിച്ചത്. ഗസ്സ ​​പ്രതിരോധത്തിന്റെ ചിഹ്നമായ കഫീയ …

Read more

(Updated: ) 1 min read
Football

തോറ്റതിൽ സോറി; ഇതാ ​പൈസ – ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ ടീമിന്റെ ആരാധകർക്ക് …

Read more

(Updated: ) 1 min read