ജോട്ടയും സഹോദനും സഞ്ചരിച്ച കാർ കത്തിയമർന്ന നിലയിൽ, ഡിയോഗോ ജോട്ടമഡ്രിഡ്: ലിവർപൂളിന്‍റെ മുന്നേറ്റ താരം ഡിയോഗോ ജോട്ടയുടെ മരണത്തിനു കാരണമായ കാർ അപകടം സംഭവിച്ചത് യു.കെയിലേക്കുള്ള യാത്രബോട്ട്…
Browsing: Madhyamam: Latest Malayalam news
ക്രിസ്റ്റ്യാനോ റൊണാൾഡോ ഡിയോഗോ ജോട്ടക്കൊപ്പംപോർച്ചുഗൽ ദേശീയ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത കാലത്തുകൂടി ടീമിൽ ഒരുമിച്ച്…
ഡിയോഗോ ജോട്ടമഡ്രിഡ്: ലിവർപൂളിന്‍റെ പോർച്ചുഗീസ് മുന്നേറ്റതാരം ഡിയോഗോ ജോട്ടയുടെ മരണവാർത്ത കണ്ണീരോടെയാണ് ഫുട്ബാൾ ലോകം കണ്ടത്. 28കാരനായ താരത്തിനൊപ്പം സഹോദരൻ ആന്ദ്രേ സിൽവക്കും കാറപകടത്തിൽ ജീവൻ നഷ്ടമായി.…
ഡിയോഗോ ജോട്ട ഭാര്യയോടും മക്കളോടുമൊപ്പം (ഫയൽ ചിത്രം)ലിവർപൂളിന്റെ പോർചുഗൽ സൂപ്പർതാരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരണപ്പെട്ടത് ഫുട്ബാൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ പ്രിയസഖി റൂത്ത് കാർഡോസോയുമായുള്ള വിവാഹം…
മാഡ്രിഡ് : ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരണപ്പെട്ടു. സ്പെയിനിലെ സമോറയിൽ നടന്ന അപകടത്തിൽ താരത്തിന്‍റെ സഹോദരൻ ആൻഡ്രെ സിൽവയും മരിച്ചിട്ടുണ്ടെന്ന്…
ന്യൂഡൽഹി: തോൽവികൾ തുടർക്കഥയായതോടെ ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യപരിശീലകൻ മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞു. പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഡെപ്യൂട്ടി സെക്രട്ടറി…
ബെയ്ജിങ്: മനുഷ്യർ കരുത്തുറ്റ കാലുകൾ കൊണ്ട് പൊരുതുന്ന ക്ലബ് വേൾഡ് കപ്പിൽ ലോകം ആവേശഭരിതമായിരിക്കെ, റോബോട്ടുകൾ മാറ്റുരച്ച സോക്കർ ലീഗുമായി അമ്പരപ്പിച്ച് ചൈന. ജൂൺ 28ന് ഹ്യൂമനോയിഡ്…
ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിൽ യുവന്റസിനെ വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ…
ലോക് ഫുട്ബാളിലെ മിന്നുംതാരങ്ങളിലൊരാളായിട്ടും ഇറ്റാലിയന്‍ ഇതിഹാസം റോബര്‍ട്ടോ ബാജിയോയെ ലോകമോര്‍ക്കുന്നത് ഒറ്റ പെനാല്‍ട്ടി നഷ്ടത്തിന്റെ പേരിലാണ്. 1994 ലോകകപ്പ് ഫൈനലിലാണ് അത് സംഭവിക്കുന്നത്. ഇറ്റലിയും ബ്രസീലും തമ്മിലായിരുന്നു…
ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരം ഒഴിവാക്കിയതിനുള്ള കാരണം തുറന്നുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബായ അൽ നസ്ർ ക്ലബ്ബ് ലോകകപ്പിന്…