ചെമ്പട കംബാക്ക്! സലാഹ് ഇല്ലാതെ ഇന്‍ററിനെ കീഴടക്കി ലിവർപൂൾ, ബാഴ്സക്കും ബയേണിനും തകർപ്പൻ ജയം; ചെൽസിയെ ഞെട്ടിച്ച് അറ്റ്ലാന്‍റ
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ലിവർപൂളും ബാഴ്സലോണയും ബയേൺ മ്യൂണിക്കും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് തോൽവി. ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ചെമ്പട ഇറ്റാലിയൻ ക്ലബ് …







