ടോണി ക്രൂസ് തിരിച്ചെത്തുന്നു! യൂറോ കപ്പിൽ കളിക്കാൻ ജർമ്മൻ താരം വിരമിക്കൽ തീരുമാനം പിൻവലിച്ചു
2021ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് യൂറോ കപ്പ് കളിക്കാൻ വേണ്ടി ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നു. 2024 ൽ …
