മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശതാദ്രു ദത്തക്ക് ജാമ്യമില്ല
കൊൽക്കത്ത: ലയണൽ മെസ്സിയുടെ പര്യടനമായ ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ മുഖ്യ സംഘാടകൻ ശതാദ്രു ദത്തക്ക് ജാമ്യം നിഷേധിച്ച് കോടതി. ശനിയാഴ്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ …

