ഗോൾ.. ഗോളോട് ഗോൾ…ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

ഗോൾ.. ഗോളോട് ഗോൾ...ഇതിനൊരവസാനമില്ലേ!; 38 ഗോളുകൾ അടിച്ചുകൂട്ടി കേരളം, ഒന്നുപോലും തിരിച്ചടിക്കാനാകാതെ എതിരാളികൾ

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ. കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം …

Read more

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ …

Read more

ജലജ്, കേരളത്തിന്‍റെ ‘സക്സസ്' മന്ത്ര

ജലജ്, കേരളത്തിന്‍റെ ‘സക്സസ്' മന്ത്ര

വ​ഴി​തെ​റ്റി​പ്പോ​യെ ഫോ​ൺ​കോ​ൾ. അ​താ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് അ​യാ​ളെ കൊ​ണ്ടെ​ത്തി​ച്ച​ത്. പി​ന്നീ​ട് ആ ​പോ​രാ​ളി കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്രം മാ​റ്റി എ​ഴു​തു​ക​യാ​യി​രു​ന്നു. പ​റ​ഞ്ഞു​വ​രു​ന്ന​ത് ജ​ല​ജ് സ​ക്സേന​യെ​ന്ന മ​ധ്യ​പ്ര​ദേ​ശ്കാ​ര​നെ കു​റി​ച്ചാ​ണ്. 2015-16 …

Read more

ദു​ലീ​പ് ട്രോ​ഫി: ദ​ക്ഷി​ണ മേ​ഖ​ല​യെ അ​സ്ഹ​ർ ന​യി​ക്കും

ദു​ലീ​പ് ട്രോ​ഫി: ദ​ക്ഷി​ണ മേ​ഖ​ല​യെ അ​സ്ഹ​ർ ന​യി​ക്കും

ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സെ​മി ഫൈ​ന​ലി​ൽ ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​നെ കേ​ര​ള താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ന​യി​ക്കും. ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ ഏ​ഷ്യ ക​പ്പി​നാ​യി …

Read more

ഉറപ്പിച്ചു! അർജന്റീന കേരളത്തിൽ കളിക്കും; ഔദ്യോഗിക പ്രഖ്യാപനം വന്നു | Argentina in Kerala

ഉറപ്പിച്ചു! അർജന്റീന കേരളത്തിൽ കളിക്കും; ഔദ്യോഗിക പ്രഖ്യാപനം വന്നു

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീം വരുന്ന 2025 നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും …

Read more

മെസ്സി കേരളത്തിലേക്കില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത, ആരാധകർ നിരാശയിൽ

messi

ഫുട്ബോൾ ലോകത്തെ ദൈവം എന്ന് വിളിക്കുന്ന ലയണൽ മെസ്സി കേരളത്തിൽ എത്തുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾക്കിടയിൽ വലിയ ആവേശത്തോടെയാണ് പ്രചരിക്കുന്നത്. എന്നാൽ, ഈ …

Read more

സൂപ്പർ ലീഗ് കേരള 2024: ഷെഡ്യൂൾ, ലൈവ് സ്ട്രീമിംഗ് | Super League Kerala

super league kerala 2024 live streaming schedule

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള 2024 സെപ്റ്റംബർ 7 മുതൽ നവംബർ 10 വരെ നടക്കും. …

Read more