സി.കെ. നായിഡു ട്രോഫി; കേരളത്തെ വരുൺ നായനാർ നയിക്കും
തിരുവനന്തപുരം: ജമ്മു-കശ്മീരിനും മേഘാലയക്കുമെതിരായ സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ക്യാപ്റ്റൻ. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. …









